App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ?

Aമണിപ്പൂർ

Bമിസോറാം

Cജാർഖണ്ഡ്

Dപഞ്ചാബ്

Answer:

A. മണിപ്പൂർ

Read Explanation:

• ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം - മണിപ്പൂർ • മണിപ്പൂരിൽ 11 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്.


Related Questions:

അടുത്തിടെ "ദേശീയ വിദ്യാഭ്യാസ നയം 2020" പിൻവലിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയെ സംരക്ഷിക്കാനാണ് 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ 30 ഏക്കർ പുൽമേട് അനുവദിച്ചത് ?
"സാങ്നാൻ" എന്ന് ചൈന വിശേഷിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
അടുത്തിടെ പോലീസ് വകുപ്പിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?