App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ സൂര്യൻ്റെ അന്തരീക്ഷത്തെയും ബഹിരാകാശ കാലാവസ്ഥയിലുള്ള അതിൻ്റെ സ്വാധീനത്തെയും കുറിച്ച് പഠിക്കുന്നതിന് വേണ്ടി വിക്ഷേപണം നടത്തിയ നാസയുടെ ദൗത്യം ?

APACE MISSION

BPUNCH MISSION

CARIEL MISSION

DGEMINI MISSION

Answer:

B. PUNCH MISSION

Read Explanation:

• PUNCH Mission - Polarimetry to Unify the Corona and Heliosphere Mission • ദൗത്യത്തിൻ്റെ ഭാഗമായി 4 സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത് • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ്


Related Questions:

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനാഘോഷത്തെ സംബന്ധിച്ച ശരിയായ വാക്യം/വാക്യങ്ങൾ തെരഞ്ഞെടുക്കുക

(i) എല്ലാ വർഷവും ആഗസ്റ്റ് 23 ന് ആചരിച്ചു വരുന്നു

(ii) 'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പ‌ർശിക്കൽ : ഇന്ത്യയുടെ ബഹിരാകാശ സാഗ' എന്നതാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനം 2025-ലെ പ്രതിപാദ്യം

(iii) ഇത് ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ്

(v) ഇത് ചൊവ്വ ഭ്രമണപഥദൗത്യത്തിന്റെ വിജയസൂചകമായുള്ള ആചരണമാണ്

(v) ഇത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിൽ വർദ്ധിച്ച ആവേശവും അവബോധവും സൃഷ്ടിക്കുന്നു

Which is ther first spacecraft to make a landing on the moon ?
What is the primary purpose of the C-25 stage in GSLV Mk III?
The first satellite developed for defence purpose in India?
ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ചത് :