App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "തേർത്താങ്കൽ പക്ഷിസങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aപശ്ചിമബംഗാൾ

Bആന്ധ്രാ പ്രദേശ്

Cതമിഴ്‌നാട്

Dതെലങ്കാന

Answer:

C. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് തേർത്താങ്കൽ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് • 2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ • ശക്കരകോട്ട പക്ഷി സങ്കേതം - രാമനാഥപുരം ജില്ല (തമിഴ്നാട്) • തേർത്താങ്കൽ പക്ഷി സങ്കേതം - രാമനാഥപുരം ജില്ല (തമിഴ്‌നാട്) • ഉദ്വാ തടാകം - സാഹേബ്ഗഞ്ച് ജില്ല (ജാർഖണ്ഡ്) • ജാർഖണ്ഡിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ തണ്ണീർത്തടമാണ് ഉദ്വാ തടാകം • ഖേചോപാൽരി (Khecheopalri) തടാകം - വെസ്റ്റ് സിക്കിം ജില്ല (സിക്കിം) • സിക്കിമിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പ്രദേശമാണ് ഖേചെയോപ്ലാരി തടാകം


Related Questions:

മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വന്യജീവികളുടെ DNA സാമ്പിളുകൾ സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാല ?
ജയപ്രകാശ് നാരായണന്റെ 120 -ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 15 അടി വലിപ്പത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?
UNESCO assisted in setting up a model public library in India, that name is
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?