2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "തേർത്താങ്കൽ പക്ഷിസങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
Aപശ്ചിമബംഗാൾ
Bആന്ധ്രാ പ്രദേശ്
Cതമിഴ്‌നാട്
Dതെലങ്കാന
Aപശ്ചിമബംഗാൾ
Bആന്ധ്രാ പ്രദേശ്
Cതമിഴ്‌നാട്
Dതെലങ്കാന
Related Questions:
തമിഴ്‌നാട്ടിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത് ?
തണ്ണീർത്തട സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?
ഇന്ത്യയിലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) നിയമം 2017-ൽ പുതുക്കി.
കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം 2008-ൽ നിലവിൽ വന്നു.
റംസാർ ഉടമ്പടിയുടെ 2024-ലെ പ്രമേയം തണ്ണീർത്തട പുനഃസ്ഥാപനത്തിന് ഊന്നൽ നൽകി.