App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച "ബിഗ് ജോർജ്" എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ജോർജ്ജ് ഫോർമാൻ ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്‍ബോൾ

Bഭാരോദ്വഹനം

Cബോക്‌സിങ്

Dവോളിബോൾ

Answer:

C. ബോക്‌സിങ്

Read Explanation:

• 2 തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം ലഭിച്ച വ്യക്തി • 1968 ലെ മെക്സിക്കോ ഒളിമ്പിക്‌സിൽ ബോക്സിങ്ങിൽ സ്വർണ്ണം നേടി • അദ്ദേഹത്തിൻ്റെ ആത്മകഥ - By George : The Autobiography of George Foreman


Related Questions:

2025 മാർച്ചിൽ അന്തരിച്ച "സയ്യിദ് ആബിദ് അലി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?
ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?
ICC ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ താരം ?