2025 മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സ്പേസ് എക്സ് ക്രൂ 10 പേടകത്തിലെ ബഹിരാകാശ യാത്രികർ ആരെല്ലാം ??
- സുനിത വില്യംസ്
- കിറിൽ പെസ്‌കോവ്
- ബുച്ച് വിൽമോർ
- ആനി മക്ലെയിൻ
Aഎല്ലാം
B2, 4 എന്നിവ
Cഇവയൊന്നുമല്ല
D4 മാത്രം
2025 മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സ്പേസ് എക്സ് ക്രൂ 10 പേടകത്തിലെ ബഹിരാകാശ യാത്രികർ ആരെല്ലാം ??
Aഎല്ലാം
B2, 4 എന്നിവ
Cഇവയൊന്നുമല്ല
D4 മാത്രം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ആണ് ആര്യഭട്ട
2.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് ഭാസ്കര -1
3.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് ആപ്പിൾ