2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?
Aരാജസ്ഥാൻ
Bഅരുണാചൽ പ്രദേശ്
Cഉത്തരാഖണ്ഡ്
Dഉത്തർപ്രദേശ്
Answer:
B. അരുണാചൽ പ്രദേശ്
Read Explanation:
• 2024 ഇന്ത്യൻ പ്രതിരോധ സേന നടത്തിയ പൂർവി പ്രഹാർ സംയുക്ത സൈനികാഭ്യാസത്തിൻ്റെ പിന്തുടർച്ചയായിട്ടാണ് 2025 ൽ പ്രചണ്ഡ പ്രഹാർ സംഘടിപ്പിച്ചത്
• ഇന്ത്യൻ കരസേനാ, വ്യോമസേനാ, നാവികസേന എന്നിവരാണ് പങ്കെടുത്തത്