2025 മാർച്ചിൽ ഏത് രാജ്യത്താണ് "ആൽഫ്രഡ്" എന്ന ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടാക്കിയത് ?Aമൗറീഷ്യസ്Bഓസ്‌ട്രേലിയCഫിലിപ്പൈൻസ്Dഫ്രാൻസ്Answer: B. ഓസ്‌ട്രേലിയ Read Explanation: • ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേൻ, ഗോൾഡ്‌കോസ്റ്റ് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയത്Read more in App