Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രഖ്യാപിച്ച 2022 ലെ കേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?

Aഇയ്യങ്കോട് ശ്രീധരൻ

Bഅശോകൻ ചരുവിൽ

Cപ്രഭാ വർമ്മ

Dഎം മുകുന്ദൻ

Answer:

D. എം മുകുന്ദൻ

Read Explanation:

• 2021 ലെ ജേതവ് - M.K സാനു • 2021, 2022 വർഷത്തെ പുരസ്കാരം 2025 മാർച്ചിലാണ് പ്രഖ്യാപിച്ചത് • മലയാള സാഹിത്യത്തിലെ ഇരുവരുടെയും സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്കാരം നൽകിയത്. • പുരസ്കാര തുക - 1 ലക്ഷം രൂപ


Related Questions:

2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരത്തിന് അർഹനായത് ആര് ?
മികച്ച നോവലിനുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ "സിൻ" എന്ന നോവൽ എഴുതിയത് ആര് ?
2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?