App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഭൂകമ്പ ദുരന്തം ഉണ്ടായ മ്യാൻമറിന് സഹായം എത്തിച്ചു നൽകുന്നതിനായി ഇന്ത്യ ഗവൺമെൻറ് നടത്തിയ രക്ഷാദൗത്യം ?

Aഓപ്പറേഷൻ കരുണ

Bഓപ്പറേഷൻ ബ്രഹ്മ

Cഓപ്പറേഷൻ ഗംഗ

Dഓപ്പറേഷൻ ബുദ്ധ

Answer:

B. ഓപ്പറേഷൻ ബ്രഹ്മ

Read Explanation:

• ഭൂചലനം മൂലം നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചുനൽകുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം • ഇന്ത്യൻ പ്രതിരോധ സേനകളും രക്ഷാദൗത്യത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു • രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് - കേന്ദ്ര വിദേശകാര്യ മന്ത്രാലയം


Related Questions:

10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ദേശീയ പതാക എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷച്ച എയർ ടു സർഫേസ് ആൻറി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ ഏത് ?
Raphel aircraft agreement was signed with:
Who is the new Chief of Indian Navy?
ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?