Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ സുപ്രീം കോടതി മുൻ ജഡ്ജിയായിരുന്ന വി രാമസ്വാമി അന്തരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക ?

Aസുപ്രീം കോടതി ജഡ്‌ജിയാവുന്നതിന് മുൻപ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു

Bഇന്ത്യൻ പാർലമെൻറിൻ്റെ ഇംപീച്ച്മെൻറ് നടപടി നേരിട്ട ആദ്യത്തെ സുപ്രീം കോടതി ജഡ്‌ജിയാണ്

Cസെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിൻ്റെ ആദ്യ വൈസ്പ്രസിഡൻറ്

Dതമിഴ്‌നാട് പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ആയിരുന്ന വ്യക്തി

Answer:

B. ഇന്ത്യൻ പാർലമെൻറിൻ്റെ ഇംപീച്ച്മെൻറ് നടപടി നേരിട്ട ആദ്യത്തെ സുപ്രീം കോടതി ജഡ്‌ജിയാണ്

Read Explanation:

• പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് വി രാമസ്വാമി • തമിഴ്‌നാട് നിയമ കമ്മീഷൻ്റെ ചെയർമാനായി പ്രവർത്തിച്ചു


Related Questions:

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രാഗ്രാമിന്റെ ഇന്ത്യയുടെ ആദ്യ യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
The LiDAR survey was started for which high speed rail project, from Noida?
അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ ആര് ?
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിക്കുന്ന ആദ്യത്തെ വനിതാ പാരാ അത്‌ലറ്റ്‌ ?
ഓസ്കാർ നേടിയ ആദ്യ മലയാളി ആരാണ്?