Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ "SPHEREx" എന്ന ബഹിരാകാശ ടെലിസ്കോപ് വിക്ഷേപിച്ചത് ?

ACNSA

BNASA

CISRO

DJAXA

Answer:

B. NASA

Read Explanation:

• SPHEREx - Spectro Photometer for the History of the Universe, Epoch of Reionization and Ices Explorer • പ്രപഞ്ചത്തിൻ്റെ ഉത്ഭവം ഉൾപ്പെടെയുള്ള രഹസ്യങ്ങൾ പഠിക്കുന്നതിന് വേണ്ടിയുള്ള ദൗത്യം • വലിയ മെഗാഫോണിൻ്റെ രൂപസാദൃശ്യമുള്ളതാണ് ടെലസ്കോപ് • സൗരയൂഥത്തിന് പുറത്തുള്ള ഇൻെറർ സ്റ്റെല്ലാർ മേഖലയിലെ പൊടിപടലങ്ങളിൽ ജലമുണ്ടോയെന്നും ദൗത്യത്തിൻ്റെ ഭാഗമായി അന്വേഷിക്കും • ടെലിസ്കോപ് നിർമ്മാതാക്കൾ - ബാൾ എയ്റോസ്പേസ് & ടെക്നോളജീസ് • വിക്ഷേപണം നടത്തിയത് - 2025 മാർച്ച് 12 • വിക്ഷേപണ വാഹനം - സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ്


Related Questions:

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു എതാണ് ?
ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?
ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരിയെ എത്തിക്കാൻ വേണ്ടി ചൈനയുമായി കരാറിലേർപ്പെട്ട രാജ്യം ?
ഏത് പദാര്‍ത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാത്തത് ?