App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ അന്തരിച്ച ഇന്ത്യയുടെ 'ടൈഗർ മാൻ' എന്നറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ

Aകൈലാഷ് സാംഖല

Bമാധവ് ഗാഡ്ഗിൽ

Cഅനിൽ അഗർവാൾ

Dവാൽമീക് ഥാപ്പർ

Answer:

D. വാൽമീക് ഥാപ്പർ

Read Explanation:

  • 1988 ൽ വന്യജീവി സംരക്ഷണത്തിനായി രന്തംഭോർ ഫൗണ്ടേഷൻ ആരംഭിച്ചു

  • പ്രശസ്ത മാധ്യമപ്രവർത്തകൻ റൊമേഷ് ഥാപ്പറിന്റെ മകനാണ്

  • വന്യജീവി സംരക്ഷണത്തിന്ന് ഊന്നൽ നൽകി ,കടുവ സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകി


Related Questions:

മരുഭൂമീകരണത്തെ ചെറുക്കുന്നതിനും ഭൂമി പുനഃസ്ഥാപിക്കുന്നതിനുമായി നാല് സംസ്ഥാനങ്ങളിലായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പ്രധാനമന്ത്രി തുടക്കം കുറിച്ച പദ്ധതി?
What is the ranking of India in plant diversity in the world as on December 2010?
Which of the following is NOT correctly matched?
Pradhan Mantri Ujjwala Yojana is being implemented by which Ministry ?
Which state is to implement 'Smart Kitchen Scheme' ?