App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ കാനഡയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ?

Aഹർജിത് സജ്ജൻ

Bഅനിത ആനന്ദ്

Cബരൺഡൂൺ

Dകമല ഹാരിസ്

Answer:

B. അനിത ആനന്ദ്

Read Explanation:

•കാനഡയുടെ പ്രധാനമന്ത്രി -മാർക്ക് കാർണി


Related Questions:

2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?
Who is the newly appointed Managing director of LIC ?
രാജ്യത്തിൻറെ 52 മത് ചീഫ് ജസ്റ്റിസ് ?
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?
ദേശീയ വനിത കമ്മീഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷ