App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ ദോഹയിൽ വെച്ച് നടന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക് പുരുഷ ജാവലിൻ ത്രോയിൽ മാന്ത്രിക ദൂരം എന്നറിയപ്പെടുന്ന 90 മീറ്റർ കടമ്പ കടന്ന് 90.23 മീറ്റർ ദൂരം എറിഞ്ഞ ഇന്ത്യൻ അത്‌ലറ്റ്

Aശിവ്പാൽ സിംഗ്

Bനീരജ് ചോപ്ര

Cഅന്നു റാണി

Dജൂലിയൻ വെബർ

Answer:

B. നീരജ് ചോപ്ര

Read Explanation:

  • ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യ കാരനും മൂന്നാമത്തെ ഏഷ്യാക്കാരനും ആണ് നീരജ് ച്ചോപ്ര.

  • അവസാന ത്രോയിൽ 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബറാണ് ഒന്നാം സ്ഥാനം നേടിയത്.


Related Questions:

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :
2024 ജൂണിൽ അന്തരിച്ച "ടി കെ ചാത്തുണ്ണി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആര് ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?
2023 ജനുവരിയിൽ ഇന്ത്യയുടെ 78 -ാ മത് ചെസ്സ് ഗ്രാൻഡ് മാസ്റ്ററായത് ആരാണ് ?