App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ വിടവാങ്ങിയ രാജ്യത്തെ ആണവ റിയാക്ടറുകളുടെ ശില്പി എന്ന് അറിയപ്പെടുന്ന, ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ?

Aഡോ. M R ശ്രീനിവാസൻ

Bഡോ. പി. കെ. അയ്യങ്കാർ

Cകെ എൻ വ്യാസ്

Dഡോ. ജയന്ത് നർലികർ

Answer:

A. ഡോ. M R ശ്രീനിവാസൻ

Read Explanation:

•രാജ്യത്തെ 18 ആണവനിലയങ്ങളുടെ നിർമാണമുൾപ്പെടെ സുപ്രധാന ദൗത്യങ്ങൾക് നേതൃത്വം നൽകി


Related Questions:

UPSC യുടെ പുതിയ ചെയർപേഴ്‌സൺ ആര് ?
2023 മാർച്ചിൽ ഇന്ത്യ - ചൈന അതിർത്തിയായ മക്മോഹൻ രേഖയെ രാജ്യാന്തര അതിർത്തിയായി അംഗീകരിച്ച വിദേശ രാജ്യം ഏതാണ് ?
The last place in India to be included in the Ramazar site list is?
2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?
2023-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം