2025 മെയിൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ പാകിസ്താനുള്ളിലെ പ്രദേശംAബലൂചിസ്ഥാൻBസിൻഡ്Cപഞ്ചാബ്Dകാഷ്മീർAnswer: A. ബലൂചിസ്ഥാൻ Read Explanation: •പാകിസ്താന്റെ തെക്കു പടിഞ്ഞാറുള്ള ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ •വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി എൽ എ )Read more in App