Challenger App

No.1 PSC Learning App

1M+ Downloads
2025 മെയ്ൽ വിട വാങ്ങിയ ഇന്ത്യൻ ശാസ്ത്ര പ്രതിഭയും സ്ഥിരപ്രപഞ്ച സിദ്ധാന്തത്തിന്റെ ശക്തനായ പ്രയോക്താവുമായ വ്യക്തി?

Aഡോ. സി.എൻ.ആർ. റാവു

Bഡോ. ജയന്ത് നർലികർ

CM R ശ്രീനിവാസൻ

Dഡോ രാജ് തിലക്

Answer:

B. ഡോ. ജയന്ത് നർലികർ

Read Explanation:

  • പ്രപഞ്ചം എക്കാലവും സ്ഥിരമാണെന്ന സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു


Related Questions:

2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് മരവിപ്പിച്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാനക്കരാർ ?
അധഃസ്ഥിതരായ യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, സുസ്ഥിര ഉപജീവന മാർഗ്ഗം തുടങ്ങിയ കാര്യങ്ങൾ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ?
എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?
കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ന്റെ പുതിയതായി ആരംഭിച്ച റീട്ടെയിൽ ഷോപ്പ് ?