Challenger App

No.1 PSC Learning App

1M+ Downloads
2025 മെയ്‌ മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?

Aഎംവി ടോറ

Bസീ ഗാർഡിയൻ

Cഎംഎസ്‌സി എൽസ 3

Dമെർലിൻ 2

Answer:

C. എംഎസ്‌സി എൽസ 3

Read Explanation:

  • എം എസ് സി എൽസ 3 ഉടമസ്ഥർ -മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം എസ് സി) നിർമ്മാണം -1997

  • പതാക ലൈബീരിയ

  • ഹോം പോർട്ട് -മോൺറോവിയ

  • നിർമാണം-പോളണ്ടിലെ സ്റ്റോസ്നിയാ ഷിപ്പിയാർഡ്

  • കൊച്ചിക്ക് 38 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങി


Related Questions:

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് എവിടെയാണ് ?
2024 ൽ യു എസ്സിലെ "ഫ്രാൻസിസ് സ്‌കോട്ട് കീ" പാലം തകരാൻ കാരണമായ അപകടം ഉണ്ടാക്കിയ കപ്പൽ ഏത് ?
2025 ൽ ഉൽഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം?
ലോകത്തിലെ ആദ്യത്തെ കംബ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (സി എൻ ജി) പ്രവർത്തിക്കുന്ന ബൈക്ക് പുറത്തിറക്കിയ കമ്പനി ഏത് ?
വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ നിറം ?