2025 മെയ് മാസത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ നിരോധിച്ച രാഷ്ട്രീയ പാർട്ടി?
Aജമാഅത്തെ ഇസ്ലാമി
Bഅവാമി ലീഗ്
Cബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി
Dജാതിയ പാർട്ടി
Answer:
B. അവാമി ലീഗ്
Read Explanation:
•തീവ്രവാദ വിരുദ്ധ നിയമപ്രകാരം അവാമി ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളും സർക്കാർ നിരോധിച്ചു.
•1949 ൽ കിഴക്കൻ പാകിസ്ഥാൻ അവാമി മുസ്ലീം ലീഗായും പിന്നീട് അവാമി ലീക് ആയും പേര് മാറ്റി സ്ഥാപിതമായി