App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ i) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഫിഷിംഗ് തുറമുഖം ii) ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം iii) അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം iv) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ

Ai & ii ശരി

Bi & iii ശരി

Ci & iv ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

വിഴിഞ്ഞം തുറമുഖം

  • 2025 മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു

  • ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം (18 -22 km )

  • ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഫിഷിംഗ് തുറമുഖം

  • ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം

  • അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം

  • ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ

  • ആദ്യ കപ്പൽ - ഷെൻഹുവ -15

  • ആദ്യ മദർഷിപ്പ് - സാൻ ഫെർണാണ്ടോ


Related Questions:

Deepest container terminal among major ports in India ?
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതി ചെയുന്ന തുറമുഖം ഏത് ?
ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുന്ന ആദ്യ ഇന്ത്യൻ തുറമുഖമായി മാറുന്നത്?
The first Mothership to visit Vizhinjam International Sea Port in July 2024:
അലാങ് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?