App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ?

Aപി വി സിന്ധു

Bരക്ഷിതാ രാംരാജ്

Cയോ ജിയാ മിൻ

Dആൻ സെ യൂങ്

Answer:

D. ആൻ സെ യൂങ്

Read Explanation:

• പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് - വിക്റ്റർ അക്സെൽസെൻ (ഡെൻമാർക്ക്) • പുരുഷ ഡബിൾസ് കിരീടം നേടിയത് - ഗോഹ് സെ ഫെയ്, നർ ഇസ്സുദിൻ (മലേഷ്യ) • വനിതാ ഡബിൾസ് കിരീടം നേടിയത് - അരിസ ഇഗരാഷി, അയാക്കോ സകുറമോട്ടോ (ജപ്പാൻ) • മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ജിയാൻ സെൻബാങ്, വെയ് യാക്സിൻ (ചൈന) • മത്സരങ്ങളുടെ വേദി - ന്യൂഡൽഹി


Related Questions:

ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി :
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
2024 ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏത് ?
ഐ പി എല്ലിൻറെയും ട്വൻറി-20 യുടെയും ചരിത്രത്തിൽ ആദ്യമായി ഒരു ടീം പിന്തുടർന്ന് നേടിയ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?
മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?