Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ വെബ് സീരീസ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്

Aഅപർണ്ണ ബാലമുരളി

Bനിമിഷ സജയൻ

Cമഞ്ജു വാര്യർ

Dകനി കുസൃതി

Answer:

B. നിമിഷ സജയൻ

Read Explanation:

  • അവാർഡിന് അർഹമായ വെബ് സീരീസ് -ഡബ്ബ കാർട്ടൽ

  • വെബ് സീരീസ് വിഭാഗത്തിലെ മികച്ച നടൻ -ജയ്ദീപ് ആഹ്ലാവത്ത്


Related Questions:

പ്രേംനസീറിനെക്കുറിച്ചുള്ള ഓർമ പുസ്തകം?
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?
പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?
ഷേക്സ്പിയറിന്റെ "ഒഥല്ലോ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?
മലയാളത്തിലെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ഏതാണ് ?