Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഐസിസി അണ്ടർ 19 വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മലയാളി ?

Aദിവ്യ ഗിരീഷ്

Bശ്രീയ റോയ്

Cവി ജെ ജോഷിത

Dനന്ദന സി കെ

Answer:

C. വി ജെ ജോഷിത

Read Explanation:

• 2025 ലെ വനിതാ അണ്ടർ 19 ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് - ഇന്ത്യ (തുടർച്ചയായ രണ്ടാമത്തെ കിരീടം) • റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്തത് - തൃഷ ഗോങ്കടി (ഇന്ത്യ) • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - വൈഷ്ണവി ശർമ്മ (ഇന്ത്യ)


Related Questions:

ആദ്യത്തെ മൂന്ന് ടെസ്റ്റ് മാച്ചുകളിലും ച് സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ ?
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?
2025 മാർച്ചിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ച "വന്ദന കതാരിയ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?