App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൽ പുരുഷ സിംഗിൾസിൽ കിരീടം നേടിയത് ?

Aനൊവാക് ജോക്കോവിച്ച്

Bയാനിക് സിന്നർ

Cഅലക്സാണ്ടർ സ്വരേവ്

Dകാർലോസ് അൽക്കാരസ്

Answer:

B. യാനിക് സിന്നർ

Read Explanation:

• യാനിക് സിന്നറുടെ രണ്ടാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടം • റണ്ണറപ്പ് - അലക്സാണ്ടർ സ്വരേവ് (ജർമ്മനി) • പുരുഷ ഡബിൾസ് കിരീടം നേടിയത് - ഹാരി ഹെലിയോവര, ഹെൻറി പാറ്റൻ • മിക്സഡ് ഡബിൾസ് കിരീടം നേടിയത് - ജോൺ പീർസ്, ഒലീവിയ ഗഡേക്കി • വനിതാ സിംഗിൾസ് കിരീടം നേടിയത് - മാഡിസൻ കെയ്സ്


Related Questions:

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രഥമ 'പ്രൊ വോളിബോൾ 2019' കിരീടം നേടിയതാര് ?
2025 ലെ നീരജ് ചോപ്ര ക്ലാസിക്സ്ൽ സ്വർണം നേടിയത്
2022 കേരള വുമൺസ് ലീഗ് കിരീടം നേടിയ ക്ലബ് ഏതാണ് ?
2025ലെ യൂറോപ്പ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?