Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കടമ്മനിട്ട പുരസ്‌കാര ജേതാവ് ?

Aശ്രീകുമാരൻ തമ്പി

Bപ്രഭാ വർമ്മ

Cഎം ലീലാവതി

Dഹരിത സാവിത്രി

Answer:

C. എം ലീലാവതി

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 55,555 രൂപ • 2024 ലെ പുരസ്‌കാര ജേതാവ് - റഫീഖ് അഹമ്മദ്


Related Questions:

കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
2023 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് ആര് ?
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അർജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ 1. സർവ്വവിജ്ഞാന കോശം ഡയറക്ടർ 2. 2008-ൽ പത്മഭൂഷൺ പുരസ്കാരം നേടി 3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ 4. സാക്ഷരതാമിഷൻ ഡയറക്ടർ