Challenger App

No.1 PSC Learning App

1M+ Downloads
2025 -ലെ കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30 ) ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

Aഇന്ത്യ

Bബ്രസീൽ

Cചൈന

Dറഷ്യ

Answer:

B. ബ്രസീൽ

Read Explanation:

• ബ്രസീലിലെ നഗരമായ ബെലേം ഡു പാരയെ യാണ് യു.എൻ തിരഞ്ഞെടുത്തിരിക്കുന്നത്


Related Questions:

' വാക്ക് ഫാക്ടറി ' എന്നറിയപ്പെടുന്ന U N ൻ്റെ ഘടകം ഏതാണ് ?
യു എൻ ബഹിരാകാശകാര്യ ഓഫീസിന്റെ പുതിയ മേധാവിയായി നിയമിതയായത് ആര്?
സാർക്കിൻ്റെ സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത്
യൂനിസെഫ് ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
' Another World is possible ' is the motto of ?