Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ടാറ്റാ സ്റ്റീൽ ചലഞ്ചേഴ്‌സ് ചെസ് ടൂർണമെൻറിൽ കിരീടം നേടിയത് ?

Aഫ്രഡറിക് സ്വാൻ

Bതായ് ദായ് വാൻ ഗുയെൻ

Cആർതർ പിജ്‌പേഴ്‌സ്‌

Dബെഞ്ചമിൻ ബോക്

Answer:

B. തായ് ദായ് വാൻ ഗുയെൻ

Read Explanation:

• ചെക്ക് റിപ്പബ്ലിക്കിൻ്റെ താരമാണ് തായ് ദായ് വാൻ ഗുയെൻ • 2025 ലെ ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് - ആർ പ്രഗ്‌നാനന്ദ • റണ്ണറപ്പ് - ഡി ഗുകേഷ്


Related Questions:

ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം?
2018-2019 രഞ്ജി ട്രോഫി ജേതാക്കൾ?
ഡ്യുറാൻഡ് കപ്പ്‌ ജേതാക്കളായ ഇന്ത്യയിലെ ആദ്യ ക്ലബ്‌ ഏതാണ് ?
2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?
സയ്യിദ് മോദി ബാഡ്മിന്റൺ വനിത കിരീടം നേടിയത് ആരാണ് ?