Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?

Aഎം ലീലാവതി

Bഎം കെ സാനു

Cകെ പി സുധീര

Dസാറാ ജോസഫ്

Answer:

C. കെ പി സുധീര

Read Explanation:

• പുരസ്‌കാരം നൽകുന്നത് - തകഴി സ്മാരക ട്രസ്റ്റ് • പുരസ്‌കാര തുക - 50000 രൂപ • 2024 ലെ പുരസ്‌കാര ജേതാവ് - എം കെ സാനു


Related Questions:

2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?
ആർ ചന്ദ്രബോസിന് 2024 ലെ ഇടശേരി പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏത് ?
താഴെ തന്നിട്ടുള്ളവരിൽ 2024-ലെ പദ്‌മവിഭൂഷൺ ബഹുമതി ലഭിച്ച വ്യക്തി
2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് ?
2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?