App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ദേശീയ ശാസ്ത്ര ദിനത്തിൻ്റെ പ്രമേയം ?

AEmpowering Indian Youth for Global Leadership in Science & Innovation for Viksit Bharat

BIndigenous Technologies for Viksit Bharat

CGlobal Science for Global Wellbeings

DIntegrated Approach in S&T for Sustainable Future

Answer:

A. Empowering Indian Youth for Global Leadership in Science & Innovation for Viksit Bharat

Read Explanation:

• ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത് - ഫെബ്രുവരി 28 • രാമൻ എഫക്റ്റ് കണ്ടുപിടിച്ചതിൻ്റെ സ്മരണാർത്ഥമാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് • 2024 ലെ ദേശീയ ശാസ്ത്ര ദിനത്തിൻ്റെ പ്രമേയം - Indigenous Technologies for Viksit Bharat


Related Questions:

ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
ആരുടെ ജന്മദിനമാണ് ദേശീയ വനിതാദിനമായി ആചരിക്കുന്നത്?
ശിവഗിരിയിൽവെച്ച് മഹാത്മജി ഗുരുവിനെ സന്ദർശിച്ച വർഷം?
ദേശീയ പ്രോട്ടീൻ ദിനമായി ആചരിക്കുന്നത്?
കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?