Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?

Aറെയിൽവേസ്

Bഒഡീഷ

Cകർണാടക

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

• വനിതാ വിഭാഗം റണ്ണറപ്പ് - ഒഡീഷ • പുരുഷ വിഭാഗം ജേതാക്കൾ - റെയിൽവേസ് • പുരുഷ വിഭാഗം റണ്ണറപ്പ് - മഹാരാഷ്ട്ര • മത്സരങ്ങൾക്ക് വേദിയായത് - പുരി (ഒഡീഷ) • 57-ാമത് ചാമ്പ്യൻഷിപ്പാണ് 2025 ൽ നടന്നത്


Related Questions:

6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കേരളം നേടിയ മെഡലുകൾ എത്ര ?
2022 ൽ നടക്കുന്ന 37 -ാ മത് ദേശീയ ജൂനിയർ അത്ലറ്റിക്സ് വേദി ?
36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ?
2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്നത്?