Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ പുരുഷ വിംബിൾഡൻ വിജയിയായത്

Aനോവാക് ജോക്കോവിച്ച്

Bയാനിക് സിന്നർ

Cകാർലോസ് അൽകാരാസ്

Dറഫേൽ നദാൽ

Answer:

B. യാനിക് സിന്നർ

Read Explanation:

  • ഫൈനലിൽ തോല്പിച്ചത് കാർലോസ് അൽകാരസിനെ

  • വിമ്പിൾഡണിൽ യാനിക് സിന്നറിന്റെ കന്നി കിരീടം

  • യാനിക് സിന്നറിന്റെ നാലാം ഗ്രാൻഡ്സ്ലാം കിരീടം


Related Questions:

ഇന്ത്യ ആദ്യമായി ക്രിക്കറ്റിൽ ലോകകപ്പ് നേടിയ വർഷം ഏതാണ് ?
2017 ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടര് 17 വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച രാജ്യം
Indian super league trophy related to :
ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?
2019-20 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ?