2025 ലെ ഫിഫ അറബ് കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യമേത്?Aഈജിപ്ത്BഅൾജീരിയCമൊറോക്കോDടുണീഷ്യAnswer: C. മൊറോക്കോ Read Explanation: ഫൈനലില്‍ 3-2 എന്ന സ്കോറിന് ജോര്‍ദാനെ പരാജയപ്പെടുത്തി.2012-ലും മൊറോക്കോ അറബ് കപ്പ് നേടിയിരുന്നു Read more in App