App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ?

Aഗൗതം അദാനി

Bമുകേഷ് അംബാനി

Cസാവിത്രി ജിൻഡാൽ

Dറോഷ്നി നാടാർ

Answer:

B. മുകേഷ് അംബാനി

Read Explanation:

• ലോകത്തെ അതിസമ്പന്നരിൽ ഒന്നാമത് - ഇലോൺ മസ്ക് • രണ്ടാമത് - മാർക്ക് സക്കർബർഗ് • മൂന്നാമത് - ജെഫ് ബെസോസ് • ഇന്ത്യക്കാരിൽ രണ്ടാമത് - ഗൗതം അദാനി • മൂന്നാം സ്ഥാനം - സാവിത്രി ജിൻഡാൽ • മലയാളികളിൽ ഒന്നാമത് - എം എ യൂസഫലി (ലോക റാങ്കിങ്ങിൽ 630 -ാം സ്ഥാനം) • മലയാളികളിൽ രണ്ടാമത് - സണ്ണി വർക്കി • മൂന്നാം സ്ഥാനം - ക്രിസ് ഗോപാലകൃഷ്ണൻ


Related Questions:

Which country developed the Human Happiness Index?
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ കേരളത്തിൻ്റെ സ്ഥാനം ?
മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏതാണ് ?

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് എത്തിയത് ആര് ?