2025 ലെ ബുക്കർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക പുസ്‌തകമായ "ഹാർട്ട് ലാംപ്" എഴുതിയത് ?
Aബാനു മുഷ്താഖ്
Bഅനുജ ചൗഹാൻ
Cഅനീസ് സലിം
Dഅരവിന്ദ് അഡിഗ
Answer:
A. ബാനു മുഷ്താഖ്
Read Explanation:
• കന്നഡ എഴുത്തുകാരിയാണ് ബാനു മുഷ്താഖ്
• ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം
• പുസ്‌തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - ദീപാ ഭസ്‌തി