Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ വേദി ?

Aചൈന

Bജപ്പാൻ

Cയു എ ഇ

Dസ്പെയിൻ

Answer:

D. സ്പെയിൻ

Read Explanation:

• സ്‌പെയിനിലെ ബാഴ്‌സലോണയാണ് സമ്മേളന വേദി • ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് - ജ്യോതിരാദിത്യ സിന്ധ്യ (കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി)


Related Questions:

ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് ഓസ്‌ട്രേലിയ" 2020-ൽ ലഭിച്ച വ്യക്തി ?
2024 മാർച്ചിൽ അന്തരിച്ച ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി ആര് ?
അടുത്തിടെ സാമൂഹ്യപ്രവർത്തകരുടെ വിവരങ്ങൾ വാട്സാപ്പ് വഴി ചോർത്താൻ ഉപയോഗിച്ച ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ?
ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസറുള്ളയെ വധിച്ച സൈനിക നടപടി ?
ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്‌തകം എന്നറിയപ്പെടുന്നത് ഏത് ?