Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ചത് ?

Aറെയിൽവേ മന്ത്രാലയം

Bട്രൈബൽ അഫയേഴ്‌സ് മന്ത്രാലയം

Cആഭ്യന്തര മന്ത്രാലയം

Dഉപരിതല ഗതാഗത മന്ത്രാലയം

Answer:

B. ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയം

Read Explanation:

• 2025 ലെ റിപ്പബ്ലിക്ക് ദിനത്തിലെ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ച സംസ്ഥാനം - ഉത്തർപ്രദേശ് • രണ്ടാം സ്ഥാനം - ത്രിപുര (ഖർച്ചി പൂജ-ത്രിപുരയിലെ 14 ദേവതകളുടെ ആരാധന) • മൂന്നാം സ്ഥാനം - ആന്ധ്രാ പ്രദേശ് (എടികൊപ്പക ബൊമ്മലു - പരിസ്ഥിതിസൗഹൃദ തടി കൊണ്ടുള്ള കളിപ്പാട്ടങ്ങൾ) • ഇന്ത്യൻ പ്രതിരോധ സേനകളിലെ മികച്ച പരേഡ് അവതരിപ്പിച്ചത് - ജമ്മു & കാശ്‌മീർ റൈഫിൾസ് സംഘം • കേന്ദ്ര പോലീസ് സേനാ വിഭാഗത്തിലെ മികച്ച പരേഡ് അവതരിപ്പിച്ചത് - ഡൽഹി പോലീസ് സംഘം • MyGov പോർട്ടലിലൂടെ നടത്തിയ ഓൺലൈൻ വോട്ടിങ്ങിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനം - ഗുജറാത്ത് • ഏറ്റവും മികച്ച കേന്ദ്ര സർക്കാർ മന്ത്രാലയത്തിൻ്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചത് - കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം


Related Questions:

യു എസിലെ കനക്ടികട്ട് സംസ്ഥാനത്തെ പോലീസ് ഉപമേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?
നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?
Which security force celebrated its 33rd Raising Day on October 16?
Which is the world's 1st crypto bank launched in India?
What does the PRAVAAH portal, launched by the Reserve Bank of India in May 2024, stand for?