2025 ലെ ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
Aപാക്കിസ്ഥാൻ
Bഇന്ത്യ
Cഗ്രാനഡ
Dഖത്തർ
Answer:
B. ഇന്ത്യ
Read Explanation:
• ഹരിയാനയിലെ പഞ്ച്കുലയിലാണ് മത്സരങ്ങൾ നടക്കുന്നത്
• ടൂർണമെൻറ്ന് നൽകിയ പേര് - നീരജ് ചോപ്ര ക്ലാസ്സിക്
• ജാവലിൻ ത്രോയിൽ 2 ഒളിമ്പിക് മെഡൽ നേടിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി നൽകിയ പേര്
• മത്സരങ്ങൾ നടത്തുന്നത് - ലോക അത്‌ലറ്റിക് ഫെഡറേഷൻ