App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പാരാ അത്‌ലറ്റായി തിരഞ്ഞെടുത്തത് ?

Aകാതറിൻ ഡീബ്രണ്ണർ

Bയുയാൻ ജിയാങ്

Cസിമോ ക്യു

Dതെരേസ പെരാലെസ്

Answer:

B. യുയാൻ ജിയാങ്

Read Explanation:

ലോറസ് സ്പോർട്സ് അവാർഡ് - 2025 • മികച്ച പുരുഷ താരം - അർമാൻ ഡുപ്ലൻറ്റിസ് (പോൾ വോൾട്ട് - സ്വീഡൻ) • മികച്ച വനിതാ താരം - സിമോൺ ബൈൽസ് (ജിംനാസ്റ്റിക്സ് - യു എസ് എ) • മികച്ച ടീം - റയൽ മാഡ്രിഡ് പുരുഷ ഫുട്‍ബോൾ ടീം • മികച്ച ആക്ഷൻ സ്പോർട്സ് താരം - ടോം പിഡ്കോക്ക് (മൗണ്ടൻ ബൈക്കിങ് - യു കെ) • മികച്ച തിരിച്ചുവരവ് നടത്തിയ താരം - റബേക്ക ആൻഡ്രേഡ് (ജിംനാസ്റ്റിക്സ് - ബ്രസീൽ) • മികച്ച തിരിച്ചുവരവ് നടത്തിയ താരങ്ങളുടെ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ താരം - ഋഷഭ് പന്ത് • മികച്ച ബ്രേക്ക് ത്രൂ (മുന്നേറ്റം) നടത്തിയ താരം - ലാമിൻ യമാൽ (ഫുട്‍ബോൾ - സ്പെയിൻ) • മികച്ച പാരാ അത്‌ലറ്റ് - യുയാൻ ജിയാങ് (പാരാ സ്വിമ്മിങ് - ചൈന) • സ്പോർട്സ് ഫോർ ഗുഡ് അവാർഡ് ലഭിച്ചത് - കിക്ക്4 ലൈഫ് (ലെസ്‌തോയിലെ ഫുട്‍ബോൾ ക്ലബ്ബ്) • ലോറസ് സ്പോർട്ടിങ് ഐക്കൺ അവാർഡ് ലഭിച്ചത് - റാഫേൽ നദാൽ (ടെന്നീസ് - സ്പെയിൻ) • ലോറസ് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് - കെല്ലി സ്ളേറ്റർ (സർഫിങ് - യു എസ് എ)


Related Questions:

ഭാരത സർക്കാറിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്?
2023-24 വർഷത്തിലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?
മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?
ഐസിസി യുടെ 2024 ലെ പുരുഷ ക്രിക്കറ്ററായി തിരഞ്ഞെടുത്തത് ?
ICC പ്രഖ്യാപിച്ച 2024 ലെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?