Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ വേൾഡ് കോംപ്റ്റിറ്റീവ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത് ഉള്ളത് ?

Aസിംഗപ്പൂർ

Bഡെൻമാർക്ക്

Cസ്വിറ്റ്സർലാൻഡ്

Dജപ്പാൻ

Answer:

C. സ്വിറ്റ്സർലാൻഡ്

Read Explanation:

• ഇന്ത്യയുടെ സ്ഥാനം - 41


Related Questions:

2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?

2025 ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ജലക്ഷാമം അപകടകരമായ രീതിയിൽ രൂക്ഷമായ രാജ്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. മെക്‌സിക്കോ
  2. ഇന്ത്യ
  3. മൊറോക്കോ
  4. ടുണീഷ്യ
  5. ഉസ്‌ബെക്കിസ്ഥാൻ
    2025 ഒക്ടോബറിൽ പുറത്തുവന്ന ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
    2025-ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
    2025 നവംബറിൽ പുറത്തുവന്ന ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?