App Logo

No.1 PSC Learning App

1M+ Downloads
2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

Aഫിൻലാൻഡ്

Bഡെൻമാർക്ക്

Cസ്വീഡൻ

Dനെതർലാൻഡ്

Answer:

A. ഫിൻലാൻഡ്

Read Explanation:

• തുടർച്ചയായി എട്ടാം വർഷമാണ് ഫിൻലൻഡ്‌ ഒന്നാം സ്ഥാനത്ത് എത്തുന്നത് • രണ്ടാമത് - ഡെൻമാർക്ക് • മൂന്നാം സ്ഥാനം - ഐസ്ലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 118 • ഏറ്റവും അവസാനമുള്ള രാജ്യം - അഫ്ഗാനിസ്ഥാൻ (റാങ്ക് 147) • റിപ്പോർട്ട് തയ്യാറാക്കിയത് - വെൽബിയിങ് റിസർച്ച് സെൻറർ (ഓക്സ്ഫോർഡ് സർവ്വകലാശാല)


Related Questions:

2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ജൻഡർ ഗാപ് ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് താഴെ പറയുന്നതിൽ ആരാണ് ?
യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഏറ്റവും പിന്നിൽ ഉള്ള രാജ്യം ഏത് ?