App Logo

No.1 PSC Learning App

1M+ Downloads
2025 ലെ സ്റ്റുഡൻറ് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടം നേടിയ മലയാള ചിത്രം ?

Aകറുത്ത പക്ഷികൾ

Bശബ്ദം

Cവാസു

Dചിറകുകൾ

Answer:

C. വാസു

Read Explanation:

•സംവിധാനം -സിദ്ധാർത്ഥ് ഹരികുമാർ.


Related Questions:

70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം
പ്രഥമ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗാനരചയിതാവ് ?
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി
ചെമ്മീൻ സംവിധാനം ചെയ്തത് ?
2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?