Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ 20 മത് G 20 ഉച്ചകോടിയുടെ തീം ?

AUnited for Progress and Development.

BA New Era of Global Cooperation.

C“Solidarity, Equality and Sustainability.”

DSustainable Future for All Nations.

Answer:

C. “Solidarity, Equality and Sustainability.”

Read Explanation:

• വേദി :- ദക്ഷിണാഫ്രിക്ക, ജോഹന്നാസ് ബർഗ്

• 2024 വേദി - ബ്രസീൽ

• തീം - "Building a Just World and a Sustainable Planet"

• സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് - സിറിൽ റമഫോസ


Related Questions:

2025 സെപ്റ്റംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെ പോരാടിയ ജർമൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ വ്യക്തി
When is National Pollution Control Day observed?
ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?
Actor Puneeth Rajkumar passed away on October 29, 2021 . He was a popular actor in which film industry?
Who is the Managing Director & Chief Executive of Supplyco?