2025 ലെ RBI യുടെ സാമ്പത്തിക സാക്ഷരതാ വാരാചരണത്തിൻ്റെ പ്രമേയം എന്ത് ?
Aസാമ്പത്തിക സാക്ഷരത : സ്ത്രീകളുടെ അഭിവ്യദ്ധി
Bസാങ്കേതിക വിദ്യയുടെ വികാസം : ധനകാര്യ അഭിവൃദ്ധി
Cയുവജനങ്ങളുടെ സാമ്പത്തിക വിപുലീകരണം
Dകാർഷിക വിപുലീകരണം : സാമ്പത്തിക വളർച്ച
Aസാമ്പത്തിക സാക്ഷരത : സ്ത്രീകളുടെ അഭിവ്യദ്ധി
Bസാങ്കേതിക വിദ്യയുടെ വികാസം : ധനകാര്യ അഭിവൃദ്ധി
Cയുവജനങ്ങളുടെ സാമ്പത്തിക വിപുലീകരണം
Dകാർഷിക വിപുലീകരണം : സാമ്പത്തിക വളർച്ച
Related Questions:
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1) സുവർണവിപ്ലവം ഉണ്ടായത് ഫിഷറീസ് മേഖലയിലാണ്
2) 1960 നും 2012 നുമിടയിൽ രാജ്യത്തെ പാൽ ഉൽപാദനം ആറു മടങ്ങ് വർധിച്ചു
3) കാർഷികോൽപന്നങ്ങളുടെ വിപണനത്തിനായി ഗവൺമെൻ്റ് സ്ഥാപിച്ച മാർക്കറ്റുകളാണ് റഗുലേറ്റഡ് മാർക്കറ്റുകൾ
4) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു