2025 വിംബിൽഡൺ വനിതാ സിംഗിൾസ് ചാമ്പ്യൻ?Aഅര്യാന സബലെങ്കBഇഗ സ്യാംതെക്Cമാർക്കറ്റ വോൻഡ്രൂസോവDഓൺസ് ജാബൂർAnswer: B. ഇഗ സ്യാംതെക് Read Explanation: വിംബിൽഡൺ സിംഗിൾ കിരീടം നേടുന്ന ആദ്യ പോളിഷ് താരം.ഫൈനലിൽ യുഎസിന്റെ അമാന്റ അനിസിമോവയെ ഒരു ഗെയിം പോലും നഷ്ടപ്പെടാതെ പരാജയപ്പെടുത്തി.ഇതാദ്യമായാണ് വിമ്പിൾഡൺ വനിത ഫൈനലിൽ ഒരു ഗെയിം പോലും നഷ്ടപ്പെടാതെ ഒരു താരം കിരീടം ചൂടുന്നത്.ഇഗയുടെ ആറാം കിരീടം. Read more in App