2025 സെപ്റ്റംബറിൽ അന്തരിച്ച ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ?Aഹരോൾഡ് ഡിക്കി ബേർഡ്Bഡിക്കി ബേർഡ്Cഡിക്കി ഹരോൾഡ്Dബേർഡ് ഡിക്കിAnswer: A. ഹരോൾഡ് ഡിക്കി ബേർഡ് Read Explanation: •1996 ഇൽ ലോർഡ്‌സിൽ വച്ച് നടന്ന ഇന്ത്യ - ഇംഗ്ലണ്ട് മത്സരമാണ് അദ്ദേഹം അവസാനമായി നിയന്ത്രിച്ചത്Read more in App