App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത പരസ്യ കലാകാരൻ?

Aപി.ടി. ഉഷ

Bഎസ് കെ മൂർത്തി

Cഎം.ടി. വാസുദേവൻ നായർ

Dകെ.പി. ഉണ്ണികൃഷ്ണൻ

Answer:

B. എസ് കെ മൂർത്തി

Read Explanation:

  • എസ് കെ മൂർത്തി ( ശങ്കർ കൃഷ്ണമൂർത്തി )

  • ഭീമാ ജ്വല്ലേഴ്സിന്റെ ലോഗോയിലെ കുട്ടിയെ സൃഷ്ടിച്ച മൂർത്തി, പോപ്പി കുട യ്ക്കു വേണ്ടി 'മഴ മഴ... കുട..കുട', കോട്ടയം അയ്യപ്പാസിനെ പ്രശസ്തമാക്കിയ 'പുറത്ത് നിന്ന് നോക്കിയാൽ ചെറിയ കട..അകത്തോ അതിവിശാലമായ ഷോറും' തുടങ്ങി കാലം മായ്ക്കാത്ത ഒട്ടേറെ പരസ്യ വാചകങ്ങൾ സൃഷ്‌ടിച്ചു.


Related Questions:

When was the third Civil Society Forum of the EU-UK Trade and Cooperation Agreement held?
Which language was recognized as a classical language in 2014?
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?
Who is the present Governor of Uttarakhand State ?