App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ?

Aകീം ക്രിസ്റ്റ്യൻ ഡി

Bസത്യ പോൾ

Cറീന ടാറ്റ

Dജോര്‍ജിയോ അര്‍മാനി

Answer:

D. ജോര്‍ജിയോ അര്‍മാനി

Read Explanation:

  • ഇറ്റാലിയൻ ഫാഷൻ ഡിസൈനർ

  • അർമാനി ഗ്രൂപ്പ് സ്ഥാപകൻ


Related Questions:

2023 സെപ്റ്റംബറിൽ ദക്ഷിണ ചൈന കടലിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത് ?
Alitalia is the national airline of which country?
2025 ൽ അലാസ്‌കയിലെ ഡെനാലി പർവ്വതത്തിന് യു എസ് സർക്കാർ നൽകിയ ഔദ്യോഗിക പേര് ?
2022 വർഷത്തിലെ ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ള രാജ്യം ഏത് ?
Najla Bouden Romdhane appointed as first woman Prime Minister of which country?