Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?

Aഡോക്ടർ ഗ്രേസി മാത്യു

Bഡോക്ടർ ജമീല പ്രഭാകരൻ

Cഡോക്ടർ ഷേർളി വാസു

Dഡോക്ടർ ലീലാമണി അയ്യർ

Answer:

C. ഡോക്ടർ ഷേർളി വാസു

Read Explanation:

•പ്രശസ്ത പുസ്തകം - പോസ്റ്റ്മോർട്ടം ടേബിൾ


Related Questions:

നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ഫ്ലാറ്റ് ?
പ്രഥമ ഇ- മലയാളി പുരസ്കാരത്തിന് അർഹനായത്?
കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ശ്മശാനം നിലവിൽ വരുന്നത് എവിടെ ?
കേരള വൈൻറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?
വെനസ്വേലയിൽ നടന്ന കാബെല്ലറോ യൂണിവേഴ്സൽ 2025 പുരുഷ സൗന്ദര്യമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി