Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ ഉൽഘാടനം ചെയുന്ന വിദേശത്ത് ഇന്ത്യ നി‌‌ർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന രാജ്യം?

Aമൊറോക്കോ

Bഈജിപ്റ്റ്

Cനൈജീരിയ

Dദക്ഷിണാഫ്രിക്ക

Answer:

A. മൊറോക്കോ

Read Explanation:

• മൊറോക്കയിലെ ബെറെചിഡിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്യുന്നത് -പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


Related Questions:

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
2025 ലെ ഇന്ത്യൻ നാവിക സേന ദിനത്തിന്റെ പ്രമേയം ?
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധസ്‌മാരകം നിലവിൽ വന്നത്
ഇന്ത്യൻ നാവികസേനയുടെ പുതിയ നാവിക താവളമായ ഐഎൻഎസ് ആരവലി നാവികസേനാ മേധാവി കമ്മീഷൻ ചെയ്തത്
സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?